Sam T Mukhathala- NON STOP Malayalam Christian Songs

നാമറിയാതെ, നമുക്കായി, വലിയവയൊരുക്കിയ വലിയദൈവം  X 2 
ഭാഗ്യവാന്മാർ, ഭാഗ്യവാന്മാർ, നാമെത്ര ഭാഗ്യവാന്മാർ X 2 

naam-ariyathey, namukaai, valiyava yohrukiya valiyadaivam X 2 
bhagyavanmaar, baghyavanmaar, naam ethra baghyavanmar X 2 

മരുവിൽ ഏഗാനായ് നിന്നപോഴെല്ലാം, തരതലതിൽ-പിടിച്ചുയർത്തിയില്ലേ X 2 
വഴുതിപോകാൻ അവൻ സമ്മധികില്ല, മാർവോടൂ ചേർത്തു നിന്നെ നിറുത്തികൊളളും X 2 

maruvil-aeganai ninnapozhellam, tharathalathil-pidichuyarthiyilay  X 2
vazhuthipogan avan sammadhikilla, marvodu cherthu ninay  niruthikollum X 2

നാമറിയാതെ, നമുക്കായി, വലിയവയൊരുക്കിയ വലിയദൈവം  X 2 
ഭാഗ്യവാന്മാർ, ഭാഗ്യവാന്മാർ, നാമെത്ര ഭാഗ്യവാന്മാർ X 2 

naam-ariyathey, namukaai, valiyava yohrukiya valiyadaivam X 2 
bhagyavanmaar, baghyavanmaar, naam ethra baghyavanmar X 2 

നാളയെ ഒർത്തിനി വിലഭികേണ്ട, നാളെ എന്താകുമെന്നു നിന്നിക്യവേണ്ട  X 2 
ഇന്നയൊലം നിന്നെ കരുതിയില്ലെ, നാളെയും നടത്തുവാൻ ശാക്തനാണവൻ X 2

nalayay orthini vilabhikenda, nale enthakumennu ninakyavenda X 2
innayolam ninay karuthiyilay, nalayum nadathuvan shakthan-aanavan X 2